ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
അസുഖ ബാധിതനായതുമുതല്‍ ബാലയ്ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു. ഇപ്പോള്‍ എലിസബത്ത് തന്റെ കൂടെയില്ലെന്ന് ബാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ ബാലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനൊന്നും കൃത്യമായി മറുപടി ലഭിക്കാറില്ല. ഇപ്പോള്‍ അപ്പനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് എലിസബത്ത് പങ്കുവെയ്ക്കുന്നത്. അവധിക്കായി നാട്ടിലെത്തിയ എലിസബത്ത് ബാലയെ കാണാന്‍ പോയിട്ടില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…