പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് രണ്ടുപേരും വിവാഹിതരായത്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിതരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ…
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ നാലാം വാരത്തിലേക്ക്. കേരളത്തില്‍ 120 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 33 കോടിയോളം ടര്‍ബോ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്. മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ…
തിരുപ്പതിയില്‍ നിന്നും ആരാധകര്‍ക്കായി തലമുണ്ഡനം ചെയ്തു കൊണ്ടുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രചന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. View this…
ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…
ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നോറ മസ്‌കാന്‍. ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിനെ കുറിച്ചും മുന്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ചും…