latest cinema news

ഹൃദയം സൂപ്പര്‍ഹിറ്റായി ഓടുമ്പോഴും പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്; താരപുത്രന്‍ ഹിമാചല്‍ പ്രദേശിലൂടെ ഒറ്റയ്ക്ക് നടക്കുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഒരേസമയം പ്രേക്ഷകരുടെ മനംനിറച്ച് മുന്നേറുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ ദിവസങ്ങളില്‍ ഹൃദയത്തിന്റെ വിജയവുമായി…

5 years ago

രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നു ! വിവാഹം ഉടനെന്ന് സൂചന

സൂപ്പര്‍താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകോണ്ടയും ജീവിതത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വിജയും…

5 years ago

മമ്മൂക്കയുമായി ചെയ്യുന്നത് മാസ് പടം, ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തിരക്കഥ; വന്‍ അവകാശവാദവുമായി ബി.ഉണ്ണികൃഷ്ണന്‍

താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് വന്‍ അവകാശവാദവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി താന്‍ ചെയ്യാന്‍ പോകുന്ന ചിത്രം പക്കാ മാസ് സിനിമയായിരിക്കുമെന്ന്…

5 years ago

‘ജയിലിന്റെ അഴിയില്‍ പിടിച്ച് നില്‍ക്കുന്ന ദിലീപ്, തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു’

ദിലീപിന്റെ ജയില്‍വാസത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കേരളം ചര്‍ച്ചയാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച ദിലീപ് സാധാരണ ജയില്‍പ്പുള്ളിയെ പോലെയാണ്…

5 years ago

മമ്മൂട്ടി കമ്പനിയുടെ ലോഗോ കണ്ടോ? ഇത് മമ്മൂട്ടിയും ദുല്‍ഖറും ആണോയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യുടെ ലോഗോ ശ്രദ്ധ നേടുന്നു. ക്യാമറയും രണ്ട് പേര്‍ സിനിമ കാണാന്‍ ഇരിക്കുന്നതുമാണ് ലോഗോയില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ലോഗോയില്‍ ഉള്ളത് മമ്മൂട്ടിയും മകന്‍…

5 years ago

ആറാട്ട് വിഷുവിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍

മോഹന്‍ലാല്‍ ചിത്രം ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് പകുതിയോടെ ആറാട്ടിന്റെ ഒ.ടി.ടി. റിലീസ് ഉണ്ടാകുമെന്ന വാര്‍ത്തകളെ ഉണ്ണികൃഷ്ണന്‍…

5 years ago

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഒമര്‍ ലുലു

തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം പടച്ചവന്‍ നടത്തി തരുമെന്നാണ്…

5 years ago

മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ !

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് പ്രീസ്റ്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചത്. ഇരുവരും സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.…

5 years ago

മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നു

സോഷ്യല്‍ മീഡിയ ലൈക്കുകളുടെ കാര്യത്തില്‍ കുതിപ്പ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പിന്നിലാക്കിയാണ് മോഹന്‍ലാല്‍ കുതിപ്പ് തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍…

5 years ago

വാപ്പിച്ചിയുടെ ഈ മാസ് സിനിമയ്ക്കായി ദുല്‍ഖര്‍ അക്ഷമയോടെ കാത്തിരിക്കുന്നു !

വാപ്പിച്ചിയുടെ പുതിയ ചിത്രം ഭീഷ്മപര്‍വ്വം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മഴ നനഞ്ഞ് നില്‍ക്കുന്ന ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് സിനിമയുടെ റിലീസിനായി താനും…

5 years ago