Categories: Gossips

മമ്മൂട്ടി കമ്പനിയുടെ ലോഗോ കണ്ടോ? ഇത് മമ്മൂട്ടിയും ദുല്‍ഖറും ആണോയെന്ന് ആരാധകര്‍

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടെ ലോഗോ ശ്രദ്ധ നേടുന്നു. ക്യാമറയും രണ്ട് പേര്‍ സിനിമ കാണാന്‍ ഇരിക്കുന്നതുമാണ് ലോഗോയില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ലോഗോയില്‍ ഉള്ളത് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആണോയെന്നാണ് ആരാധകരുടെ ചോദ്യം. ഒറ്റനോട്ടത്തില്‍ അച്ഛനും മകനുമാണ് ലോഗോയില്‍ ഉള്ളതെന്ന് തോന്നി പോകും.

മമ്മൂട്ടി കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും കാണാം. ലോഗോയില്‍ കമ്പനി എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിനും രസകരമായ ഒരു പ്രത്യേകതയുണ്ട്. KAMPANY എന്നാണ് ലോഗോയിലെ സ്പെല്ലിങ്. കമ്പനിയുടെ ലോഗോ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Mammootty

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടി കമ്പനിയാണ് പുറത്തിറക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മമ്മൂട്ടി കമ്പനി നന്ദി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago