ജനപ്രിയ വെബ് സീരിസ് ആയ കരിക്കിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് അമേയ മാത്യൂ. ആട് 2 ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളിലും അഭിനയിച്ച അമേയ സോഷ്യൽ…
ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി മീര ജാസ്മിന്‍. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram…
തന്റെ വ്യക്തി ജീവിതത്തിലേക്ക് കയറിവന്ന് അനാവശ്യ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്ത് ഗായിക അമൃത സുരേഷ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും…
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തു. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളില്‍ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തത്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ…
സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍. അമൃതയുടെ മകള്‍ അവന്തികയും ഇവര്‍ക്കൊപ്പമുണ്ട്. അമൃതയും…
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിതം ആരംഭിച്ചെന്നും വാര്‍ത്തകളുണ്ട്. അമൃതയുടെ…
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചതിനു പിന്നാലെയാണ് ഈ…
ഏറെ ആരാധകരുള്ള താരമാണ് കരീന കപൂര്‍. 1980 സെപ്റ്റംബര്‍ 21 ന് ജനിച്ച കരീനയ്ക്ക് ഇപ്പോള്‍ 41 വയസ്സാണ് പ്രായം. കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന്…
നടന്‍ ആസിഫ് അലി ആശുപത്രിയില്‍. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന്…
സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറിനും മകള്‍ക്കും ഒപ്പം ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. 'ഓം…