Categories: latest news

സാരിയിൽ സുന്ദരിയായി ശ്രുതി രജനികാന്ത്; ചിത്രങ്ങൾ കാണാം

ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ സ്വാദേറിയ താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയിൽ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

ചക്കപ്പഴത്തിലെ ഉറക്കം തൂങ്ങി പൈങ്കിളിയല്ല എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്രുതി. തന്റെ ആരാധകരുമായി സംവദിക്കുകയും പോസ്റ്റുകളും റീലുകളും അടിക്കടി പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

ഒരു സ്വകാര്യ സാരി ബ്രാൻഡിനുവേണ്ടി താരം നടത്തിയ ഫൊട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയാകുന്നത്. കറഉത്ത സാരിയിൽ സുന്ദരിയായാണ് ശ്രുതി ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

അഭിനയത്തിൽ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയിൽകൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.

സിനിമാ – സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനീകാന്തിന് വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി.

ജോയൽ മാത്യൂസ്

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

2 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

2 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

3 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

13 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

13 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

13 hours ago