latest cinema news

തുപ്പിയപ്പോള്‍ സൈഡിലൂടെ പോകുന്നു, എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നി; മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയതിനെ കുറിച്ച് നടന്‍ മനാജ് കുമാര്‍

തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് വീഡിയോ പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം മനോജ് കുമാര്‍. ബെല്‍സ് പള്‍സിയെന്ന രോഗാവസ്ഥയാണ് തനിക്കെന്നും സ്‌ട്രോക്ക് ആണെന്ന് പേടിയുണ്ടായിരുന്നെന്നും മനോജ് വീഡിയോയില്‍ പറയുന്നു. തന്റെ…

4 years ago

തലശ്ശേരി സ്റ്റൈല്‍ വരികളുമായി വിനീത്, ദിവ്യയുടെ രസകരമായ ആലാപനം; ഹൃദയം നിറച്ച് ‘ഉണക്ക മുന്തിരി’ ഗാനം

പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലെ മുന്നാമത്തെ ഗാനം പുറത്തിറങ്ങി. 'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന…

4 years ago

ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയെ ലിപ് ലോക്ക് ചെയ്യുന്ന സീനില്‍ അഭിനയിക്കില്ലെന്ന് രാംചരണ്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. അഭിനയത്തോടൊപ്പം നൃത്തരംഗങ്ങളിലുള്ള പ്രാവീണ്യവും രാംചരണെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നു. രാംചരണെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളാണ് ഇപ്പോള്‍…

4 years ago

ടോയ്‌ലറ്റിന് ആറ് ലക്ഷം, പ്രവര്‍ത്തനം സെന്‍സര്‍ റിമോര്‍ട്ടില്‍; കത്രീനയും വിക്കിയും തങ്ങിയ മുറിയുടെ പ്രത്യേകത

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും കഴിഞ്ഞ ഒന്‍പതാം തിയതിയാണ് വിവാഹിതരായത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ…

4 years ago

‘ഹൗ ഓള്‍ഡ് ആര്‍ യൂ’വില്‍ നായികയാകേണ്ടിയിരുന്നത് ശാലിനി; പിന്നീട് മഞ്ജു വാര്യര്‍ എത്തി

ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ'. ഈ സിനിമയിലൂടെ മഞ്ജു വാര്യര്‍ നടത്തിയ തിരിച്ചുവരവും…

4 years ago

ആദ്യം പ്രൊപ്പോസ് ചെയ്തത് ഇന്ദ്രജിത്ത്; തൊണ്ട വറ്റിവരണ്ട അവസ്ഥയായെന്ന് പൂര്‍ണിമ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരും ഇന്ന് 19-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. പൂര്‍ണിമയുടെ 43-ാം ജന്മദിനം കൂടിയാണ് ഇന്ന്. സീരിയല്‍ സെറ്റില്‍…

4 years ago

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ജഗതിയുടെ വീട്ടിലും; സേതുരാമയ്യര്‍ വിളിച്ചു വിക്രം യെസ് പറഞ്ഞു

സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കും. മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജഗതിയെ കൂടി സിബിഐ അഞ്ചാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്…

4 years ago

മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഹര്‍നാസ് സന്ധു; വിശ്വസുന്ദരിയുടെ ചിത്രങ്ങള്‍ കാണാം

വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. പഞ്ചാബ് സ്വദേശിയായ 21 കാരി ഹര്‍നാസ് സന്ധുവാണ് 2021 ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഇസ്രയേലിലെ ഏയ്‌ലറ്റിലാണ് മിസ്…

4 years ago

‘പിറ്റേന്ന് രാവിലെ കണ്ടത് അനക്കമില്ലാത്ത ശരീരം’; സില്‍ക് സ്മിതയുടെ മരണം ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു നടി സില്‍ക് സ്മിതയുടേത്. 1960 ഡിസംബര്‍ രണ്ടിനാണ് സില്‍ക് സ്മിത ജനിച്ചത്. 1996 സെപ്റ്റംബര്‍ 23 ന് തന്റെ 35-ാം വയസ്സിലാണ്…

4 years ago

യുവരാജ് സിങ്ങും ദീപിക പദുക്കോണും പ്രണയത്തിലായിരുന്നു; ആ ബന്ധം തകര്‍ന്നത് യുവരാജ് കാരണം

സിനിമയിലെത്തിയ കാലം മുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദീപിക പദുക്കോണിന്റേത്. പല സെലിബ്രിറ്റികളുടേയും പേരുമായി ബന്ധപ്പെടുത്തി ദീപികയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. അതില്‍ ഏറെ…

4 years ago