Categories: latest news

ലെഹംഗയില്‍ ഹോട്ടായി അഭയ ഹിരണ്‍മയി

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ഗായിക അഭയ ഹിരണ്‍മയി. വളരെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനാണ് അഭയയ്ക്ക് കൂടുതല്‍ താല്‍പര്യം.

Abhaya Hiranmayi

അഭയ ഹിരണ്‍മയി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണിവ. തന്റെ പുതിയ ചിത്രങ്ങള്‍ സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്നു കുറിച്ചുകൊണ്ടാണ് അഭയയുടെ സമൂഹമാധ്യമ പോസ്റ്റ്.

Abhaya Hiranmayi

ലെഹംഗ ധരിച്ചുള്ള വിവിധ ചിത്രങ്ങളാണ് അഭയ ഹിരണ്‍മയി പോസ്റ്റ് ചെയ്തത്. വസ്ത്രത്തിനു ചേരുന്ന ആഭരണങ്ങളും സിംപിള്‍ ഹെയര്‍സ്‌റ്റൈലും ഗായികയുടെ ലുക്ക് പൂര്‍ണമാക്കുന്നു.

Abhaya Hiranmayi

ഫ്രോക്ക് ധരിച്ചുള്ള അഭയയുടെ ഗ്ലാമര്‍ ചിത്രങ്ങളും അടുത്തിടെ പുറത്തു വന്നിരുന്നു. ഗായികയുടെ സൂപ്പര്‍ സാരി ലുക്കും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

Abhaya Hiranmayi

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago