latest cinema news

ഭരത് ഗോപിയുടെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍

മലയാള സിനിമയില്‍ പരുക്കന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനചാരുതയാണ് ഭരത് ഗോപി. മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഭരത് ഗോപിയുടെ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം 1. കൊടിയേറ്റം 1978…

3 years ago

എനിക്ക് പകരം വേറെ ആളെ നോക്കിയാലും കുഴപ്പമില്ല; ഹൃദയത്തിന്റെ കഥ പറയാനെത്തിയ വിനീതിനോട് പ്രണവ് മോഹന്‍ലാല്‍ പറഞ്ഞത്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച 'ഹൃദയം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 25 കോടി ക്ലബില്‍ കയറുന്ന പ്രണവിന്റെ ആദ്യ സോളോ…

3 years ago

പ്രണവിന്റെ പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ; ഹൃദയത്തില്‍ അഭിനയിക്കാന്‍ എത്ര വാങ്ങി?

വലിയ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ പട്ടികയിലേക്ക് താരപുത്രന്‍ പ്രണവ് മോഹന്‍ലാലും. ഹൃദയം ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായതോടെയാണ് പ്രണവിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നത്. ഏകദേശം രണ്ട് കോടി രൂപയാണ്…

3 years ago

കുടുംബവിളക്കിലെ സുമിത്രയുടെ ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍…

3 years ago

മോഹന്‍ലാലിനൊപ്പമുള്ള കിടപ്പറ രംഗം; ആ സീന്‍ ഷൂട്ട് ചെയ്തത് ഇങ്ങനെ, നടി മീര വാസുദേവ് പറയുന്നു

കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിത മുഖമാണ് നടി മീര വാസുദേവിന്റേത്. നേരത്തെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചും മീര ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലെസി സംവിധാനം ചെയ്ത…

3 years ago

‘പൊലീസും കോടതിയും ഇയാളുടെ കാല്‍ക്കീഴില്‍ ആണോ?’; ദിലീപ് കേസില്‍ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനോടുള്ള കോടതിയുടെ സമീപനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവി.…

3 years ago

പ്രണവ് പ്രത്യേക സ്വഭാവക്കാരന്‍, സെറ്റിലെ പിള്ളേര്‍ക്കൊപ്പമിരുന്ന് ചായ കുടിക്കും; ‘ഹൃദയം’ ഷൂട്ടിങ് അനുഭവങ്ങള്‍ ഇങ്ങനെ

'ഹൃദയം' ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന്‍ അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന ഇമേജ് നോക്കാതെ സെറ്റിലെ ബാക്കിയുള്ളവര്‍ക്കൊപ്പം…

3 years ago

ഡയാന മറിയ നയന്‍താരയായി, മീര ജാസ്മിന്റെ പേര് മാറ്റിയത് ലോഹിതദാസ്; ഭാവനയുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയുമോ?

സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ…

3 years ago

‘ഹലോ മിസ്റ്റര്‍ പൃഥ്വിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ’

ബ്രോ ഡാഡിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ റസീന റാസ്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടിയാണ് റസീനയുടെ വിമര്‍ശനം. സംവിധായകന്‍ പൃഥ്വിരാജിനെ അഭിസംബോധന ചെയ്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.…

3 years ago

‘സുഹാസിനിയുമായി മമ്മൂട്ടി പ്രണയത്തില്‍’; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത കണ്ട് താരം ഞെട്ടി, പിറ്റേന്ന് മമ്മൂട്ടി സിനിമ സെറ്റിലെത്തിയത് ഭാര്യയേയും കൂട്ടി

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍,…

3 years ago