ഇൻസ്റ്റാഗ്രാമിൽ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളിലൂടെ ഏറെ ശ്രദ്ധ നേടിയ മോഡലാണ് നിമിഷ ബിജോ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ഫോളോവേഴ്സിനെ നേടാൻ നിമിഷയ്ക്ക് സാധിച്ചിരുന്നു.
കണ്ടെന്റിലെ വ്യത്യസ്തതയും കിടിലൻ ക്യാപ്ഷനുകളുമാണ് നിമിഷയെ ശ്രദ്ധേയയാക്കുന്നത്. അത്തരത്തിൽ ഒരു ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സെമി നേക്കഡ് പോസുമായാണ് ഇത്തവണയും താരം ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പൈപ്പിൻ ചുവട് ലൊക്കേഷനായുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
“അങ്ങനെ അലക്കും കുളി കഴിഞ്ഞു.ഈ സമയത്ത് ആരാണോ ഫോൺ വിളിക്കുന്നെ, പോയി നോക്കട്ടെ” മീശ മാധവൻ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലഗ് ആണ് താരം അടിക്കുറപ്പായി നൽകിയിരിക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…