മലയാള സിനിമയിലെ നവാഗത നായികമാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് അനശ്വര. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായി അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
ഗ്ലാമറസ് ലുക്കിലാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോർട്ട് സ്കേർട്ടും ടോപ്പിനുമൊപ്പം ബൂട്ടും അണിഞ്ഞാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.
ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യർ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിൽ അനശ്വരയുടെ അരങ്ങേറ്റം. തണ്ണീർ മത്തൻ ദിനങ്ങളിലെ ലീഡ് റോൾ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.
സൂപ്പർ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്ന്.
19കാരിയായ അനശ്വര കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…
മലയാള സിനിമയിലെ യുവതാരങ്ങളും അണിയറപ്രവർത്തകരും സാമൂഹിക പ്രതിബദ്ധതയുടെ…
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത…
തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ആർ.ജെ. ബാലാജിയും…
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി…
മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ…