സിബിഐ 5 - ദ ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയേക്കാള്‍ ഫാന്‍സ് സേതുരാമയ്യര്‍ക്ക് ഉണ്ടെന്ന് സാക്ഷാല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ശരിവയ്ക്കുന്ന…
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരും പ്രണയിക്കുന്ന സമയത്ത് ജയറാമിനേക്കാള്‍ താരമൂല്യം പാര്‍വതിക്കുണ്ടായിരുന്നു. അക്കാലത്ത് റിലീസ് ചെയ്തിരുന്ന ഒട്ടുമിക്ക…
ഒരുകാലത്ത് മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരമായിരുന്നു ബാബു ആന്റണി. നടന്‍, വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളിലെല്ലാം ബാബു ആന്റണി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒമര്‍ ലുലു ചിത്രം പവര്‍സ്റ്റാറിലൂടെ…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വധ…
മലയാളത്തില്‍ വലിയൊരു തിയറ്റര്‍ വിജയമായ സിനിമയാണ് കിന്നാരത്തുമ്പികള്‍. മലയാളത്തിലെ എക്കാലത്തേയും പണംവാരി ബി ഗ്രേഡ് ചിത്രങ്ങളുടെ പട്ടികയില്‍ കിന്നാരത്തുമ്പികള്‍ ഉണ്ടാകും. സലിം കുമാറും കിന്നാരത്തുമ്പികളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍,…
ബോക്സ്ഓഫീസില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത നടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന വിശേഷണം താരത്തിന് കിട്ടുന്നത് ബോക്സ്ഓഫീസിലെ പ്രകടനം കാരണമാണ്. എന്നാല്‍ ഒരിക്കല്‍ പോലും കണ്ടുതീര്‍ക്കാന്‍…
ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് സ്വാതി…
ഉറച്ച കോണ്‍ഗ്രസ് നിലപാടുള്ള സിനിമാക്കാരനാണ് രമേഷ് പിഷാരടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് രമേഷ് പിഷാരടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ട്…
തനിക്ക് വര്‍ണ്ണാന്ധതയുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. കൊച്ചിയിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന സമയത്താണ് കണ്ണുകള്‍ക്കുള്ള പ്രശ്‌നം താന്‍ തിരിച്ചറിഞ്ഞതെന്നും ദിലീഷ്…
മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭദ്രന്‍ സംവിധാനം ചെയ്ത വൈശാലി. സഞ്ജയ് മിത്ര ഋഷ്യശൃംഗനായും സുപര്‍ണ ആനന്ദ് വൈശാലിയായും ഈ സിനിമയില്‍ തകര്‍ത്തഭിനയിച്ചു. വൈശാലിയുടെയും…