Saniya Iyappan
ഇന്‍സ്റ്റഗ്രാമില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയുള്ള പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ സാനിയയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വിവാഹമായോ എന്നാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്നത്.
അസാനിയ നസ്രിന് ആണ് സ്റ്റൈലിസ്റ്റ്. മേക്കപ്പും ഹെയര്‍ സ്റ്റൈലിങ്ങും ഉണ്ണി പി. നിമിഷനേരം കൊണ്ടാണ് സാനിയയുടെ ചിത്രങ്ങള്‍ വൈറലായത്.
അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…