ഗ്ലാമറസ് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്‌തേര്‍ അനില്‍. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. View this post on Instagram …
ഒരുപിടി നല്ല സിനിമകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ളത്. അതില്‍ യുവ സംവിധായകരുടെ മുതല്‍ മുതിര്‍ന്ന സംവിധായകരുടെ വരെ സിനിമകളുണ്ട്. ഇത്തവണ മമ്മൂട്ടിയുടെ…
സഹതാരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ വീഡിയോയാണ് ശ്വേത മേനോന്‍ അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചത്. View this post on Instagram…
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി വേദികയുടെ പുതിയ ചിത്രങ്ങള്‍. ബിക്കിനിയില്‍ ഹോട്ടായാണ് വേദികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നേരത്തെയും വേദിക തന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.…
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ നായര്‍. നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. View…
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തിയറ്ററില്‍ കയ്യടി വാങ്ങുന്നുണ്ടെങ്കിലും അതില്‍ എടുത്തുപറയേണ്ടത് നടി നീത…
വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ടുമായി മോഡല്‍ നിമിഷ ബിജോ. മോഡല്‍ ആന്‍സി വര്‍ഗീസിനൊപ്പമുള്ള പ്രണയാതുരമായ നിമിഷങ്ങളാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram …
കിടിലന്‍ നൃത്തചുവടുകളുമായി നടി മാളവിക മേനോന്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. View this post on…
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പേരിടാത്ത ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള…
ചുരുക്കം സിനമകളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സന്ദീപ ധാർ. സിനിമയ്ക്ക് പുറമെ വെബ്സീരിസുകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. View this post on…