Categories: latest news

സമയം പോകാന്‍ ചില സെല്‍ഫി ചിത്രങ്ങള്‍; പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ മായ വിശ്വനാഥ്

സെല്‍ഫി ചിത്രങ്ങളുമായി നടി മായ വിശ്വനാഥ്. കാറില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നേരംപോക്ക് സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രായം 40 കഴിഞ്ഞെങ്കിലും ഇപ്പോഴും വളരെ സുന്ദരിയായാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്.

തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

കല്യാണി പ്രിയദർശനെ വീണ്ടും കണ്ടു, സന്തോഷത്തിൽ ശാലു പേയാട്, കുറിപ്പ് വൈറൽ

മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…

59 minutes ago

യൂട്യൂബിൽ തരംഗമാകാൻ ‘നോട്ടുബുക്ക്’; 4K റീമാസ്റ്റേർഡ് പതിപ്പ് ഉടൻ റിലീസ്

എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…

1 hour ago

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago