Mammootty and Grace Antony
മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. റോഷാക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ഒരുപാട് നന്ദി മമ്മൂക്ക, ഞാന്‍ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.
ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയറ്ററുകളിലെത്തുക.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…