ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ നായികയായി അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. View this…
ചുവപ്പില്‍ തിളങ്ങി നടി പ്രിയ വാര്യര്‍. കിടപ്പറയില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ വൈറലായി. View this…
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ഉടന്‍ റിലീസ് ചെയ്യും. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസും പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ്…
ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അന്‍സിബ ഹസന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അന്‍സിബ സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. View this post on…
ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രിയ വാര്യർ എന്ന അഭിനേത്രി. കണ്ണ് ചിമ്മുന്ന ഒറ്റ സ്വീകൻസ് പാൻ ഇന്ത്യ തലത്തിലുണ്ടാക്കിയ…
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഹണി റോസ്. ഡാര്‍ക്ക് പിങ്ക് നിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോയും ഹണി പങ്കുവെച്ചിട്ടുണ്ട്. View this post on…
മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. കൂടുതല്‍ മെലിഞ്ഞ് പ്രായത്തെ തോല്‍പ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. View this post…
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.…
അമ്പിളി എന്ന സൗബിൻ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് തൻവി റാം. അഭിനേത്രിയായും മോഡലായും ബിഗ് സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് താരം.…
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ അവരുടെ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏഴ് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കില്‍ ദുല്‍ഖറും പ്രണവും…