Shraddha
ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ നായികയായി അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. മികച്ചൊരു മോഡല്‍ കൂടിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രദ്ധയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
1990 സെപ്റ്റംബര്‍ 29 ന് ജമ്മു കശ്മീരിലാണ് ശ്രദ്ധ ജനിച്ചത്. മോഡലിങ്ങിലൂടെ സിനിമാ രംഗത്തെത്തി. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ചിത്രം കോഹിനൂറിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
യു ടേണ്‍, ഉരുവി, വിക്രം വേദ, ജേര്‍സി, നേര്‍ക്കൊണ്ട പറവൈ, മാര എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…