Categories: latest news

തിയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഗ് ആണെന്ന് പ്രേക്ഷകര്‍ പറയും; എലോണിനെ കുറിച്ച് ഷാജി കൈലാസ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ഉടന്‍ റിലീസ് ചെയ്യും. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസും പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് എലോണ്‍ എത്തുക. എന്തുകൊണ്ടാണ് എലോണ്‍ തിയറ്ററുകളില്‍ ഇറക്കാത്തതെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.

രണ്ട് തിയറ്ററുകളിലെങ്കിലും ഇറക്കി നോക്കാമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. എന്നാല്‍ എലോണ്‍ തിയറ്റര്‍ റിലീസിനുള്ള മെറ്റീരിയല്‍ അല്ലെന്നും ഒ.ടി.ടി. തന്നെയാണ് മികച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു.

Mohanlal

‘രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എലോണ്‍ കോവിവിഡ് സമയത്ത്, ഒരു ഫ്‌ളാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.’ ഷാജി കൈലാസ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago