മമ്മൂട്ടി ട്രാഫിക് പൊലീസുകാരനായി അഭിനയിക്കുന്നു. കരിയറില്‍ ആദ്യമായാണ് മമ്മൂട്ടി ട്രാഫിക് പൊലീസാകുന്നത്. ഒട്ടനവധി തവണ മമ്മൂട്ടി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ കഥാപാത്രം തികച്ചും വ്യത്യസ്‌തമാണ്.…
തല അജിത്ത് ഫാന്‍സിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതായി റിപ്പോര്‍ട്ട്. അജിത്തിന്റെ 'വലിമൈ' കാണാന്‍ തിയറ്ററിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെട്രോള്‍ ബോംബ്…
മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.…
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 18 ന് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രം ഒ.ടി.ടി.യില്‍ റിലീസ് ചെയ്‌തേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും…
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന 'ഭീഷ്മ പര്‍വ്വം' സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്‌സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.…
1969 ല്‍ റിലീസ് ചെയ്ത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് കെ.പി.എ.സി.ലളിത. കഴിഞ്ഞ 50 വര്‍ഷത്തിനിടെ 550 ലേറെ സിനിമകളില്‍ ലളിത അഭിനയിച്ചു.…
അന്തരിച്ച നടി കെ.പി.എ.സി.ലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി മല്ലിക സുകുമാരന്‍. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മല്ലിക നിയന്ത്രണം വിട്ടു കരയുന്ന കാഴ്ച എല്ലാവരുടേയും…
മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങളുടെ അമ്മയായി കെ.പി.എ.സി. ലളിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ സൂപ്പര്‍താരങ്ങളിലും വെച്ച് ദിലീപിനോട് അല്‍പ്പം സ്നേഹവും…
കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് മലയാള സിനിമാലോകം. രോഗബാധിതയായി ചികിത്സയിലായിരുന്ന സമയത്ത് ചേച്ചി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്ന് നടന്‍ ജയറാം പറഞ്ഞു. എന്നാല്‍, അസുഖം കൂടുതലാണെന്നും…