Categories: latest news

നടി സാമന്ത ആശുപത്രിയില്‍; താരത്തിന്റെ അസുഖം കേട്ട് ഞെട്ടി ആരാധകര്‍ !

തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത ആശുപത്രിയില്‍. താരം തന്നെയാണ് തന്റേ രോഗവിവരം ആരാധകരെ അറിയിച്ചത്. അപൂര്‍വ രോഗാവസ്ഥയായ മയോസൈറ്റിസാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലമാക്കുന്ന ഓട്ടോ ഇമ്യൂണല്‍ രോഗാവസ്ഥയാണ് ഇത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്. താന്‍ പെട്ടന്ന് തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് അതിയായ വിശ്വാസമുണ്ടെന്നും താരം കുറിച്ചു. ഇതും കടന്നുപോകും എന്നാണ് താരത്തിന്റെ വാക്കുകള്‍.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് മയോസൈറ്റിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. പൂര്‍ണമായി സുഖം പ്രാപിക്കുന്ന ദിവസത്തിലേക്ക് താന്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

15 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

15 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

15 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago