Categories: latest news

ഇതാണ് എന്റെ ശരീരം, ഞാന്‍ അതിനെ സ്‌നേഹിക്കുന്നുവെന്ന് പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. നിലപാടുകള്‍കൊണ്ട് പലപ്പോഴും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ ശരീരത്തെക്കുറിച്ചാണ് പാര്‍വതി ഇതില്‍ പറയുന്നത്. സ്വന്തം ശരീരത്തെ നാം സ്‌നേഹിക്കണം എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ നമ്മുടെ ശരീരം എവിടെ എത്തിനില്‍ക്കുന്ന എന്ന് മനസിലാക്കം. ഇതാണ് എന്റെ ശരീരം. എന്റെ സ്‌കിന്‍ ഇങ്ങനെയാണ്. ഇതിന് ഞാന്‍ സ്‌നേഹിക്കുന്നു എന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

15 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

15 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

15 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago