latest cinema news

ഒടിയനെ ആളുകള്‍ മറന്നിട്ടില്ല; വൈകാരിക കുറിപ്പുമായി സംവിധായകന്‍ ശ്രീകുമാര്‍

പാലക്കാട് ഇപ്പോഴും ഒടിയന്‍ ഉണ്ട്. ചിത്രത്തിലെ സംവിധായകന്‍ വി.എ.ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന്‍ ശില്‍പങ്ങള്‍ ഉള്ളത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം ഉള്ളതുകൊണ്ട്…

3 years ago

ഞാന്‍ നോക്കുമ്പോള്‍ ഒരുത്തന്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവച്ചിരുന്ന് സിഗരറ്റ് വലിക്കുന്നു, അത് മമ്മൂട്ടിയായിരുന്നു; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സീമ

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സീമയും. ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പഴയൊരു അഭിമുഖത്തില്‍ സീമ പങ്കുവച്ചിട്ടുണ്ട്.…

3 years ago

‘ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ’; മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ടോം ചാക്കോ

തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ കാലുംവെച്ച് താന്‍ ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്ന് ഷൈന്‍ ചോദിച്ചു. 'സത്യാവസ്ഥ…

3 years ago

സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് വലിയ അപരാധമായി കാണുന്ന സമൂഹമാണ് ഇന്നും; ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി അനുമോള്‍

വിവാഹത്തേയും വ്യക്തി ജീവിതത്തേയും കുറിച്ചുള്ള തന്റെ സമീപനം വ്യക്തമാക്കി നടി അനുമോള്‍. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുകയെന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നതെന്ന് അനുമോള്‍…

3 years ago

‘ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരാള്‍ ഉണ്ട്’; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി നായകനായ മേപ്പടിയാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മേപ്പടിയാന്റെ നിര്‍മാണവും ഉണ്ണി മുകുന്ദനാണ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമ മേഖലയിലെ…

3 years ago

തുടക്കത്തില്‍ ഗ്യാസ് ആണെന്ന് കരുതി, കഠിനമായ വേദന കൊണ്ട് ഞാന്‍ പുളഞ്ഞു; കടന്നുപോയ ദിവസങ്ങളെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

ടിക് ടോക്ക് വീഡിയോകളിലൂടേയും റീല്‍സുകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും സുദര്‍ശന എന്ന പേരില്‍ ഒരു…

3 years ago

‘അദ്ദേഹം ഏത് ഫ്രെയ്മിലും പൂര്‍ണന്‍’; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ഭീഷ്മ പര്‍വ്വം ക്യാമറാമാന്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായി ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിത്രത്തിന്റെ…

3 years ago

കിടിലന്‍ സ്റ്റെപ്പുകളുമായി പാര്‍വതി; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് നടി പാര്‍വതി തിരുവോത്ത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടേയും ഫെയ്‌സ്ബുക്കിലൂടേയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ കിടിലന്‍ സ്റ്റെപ്പുകളുമായി…

3 years ago

ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ പ്രണയിനി; അനസൂയയുടെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ

അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വലിയ വിജയമായി മുന്നേറുകയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട…

3 years ago

മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുക ഡിസ്‌നി ഹോട് സ്റ്റാറില്‍; റിലീസ് ഡേറ്റ് ഇതാ

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ഏപ്രില്‍ എട്ടിന് ഡിസ്‌നി ഹോട് സ്റ്റാറിലാണ് റിലീസ് ചെയ്യുക.…

3 years ago