'ഒരുത്തീ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെ മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സന്റ്. വിനായകന്‍ സുഹൃത്താണെന്നും എന്നാല്‍ പറഞ്ഞതൊക്കെയും…
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ജൂണിൽ റിലീസ് ചെയ്യും. ചിത്രത്തിൽ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിങ്ങനെ വമ്പൻ താരനിരയാണുള്ളത്. വിക്രമില്‍…
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന്…
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് മൈഥിലി. 2009 ല്‍ രഞ്ജിത്ത് സംവിധാനം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി അഭിനയരംഗത്തേക്ക് എത്തിയത്. മൈഥിലിയുടെ…
തമിഴ് സൂപ്പര്‍ താരം ധനുഷും ജീവിത പങ്കാളിയായിരുന്ന ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നതായ ഗോസിപ്പുകള്‍ക്ക് വിട. വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രണ്ട് പേരും. സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന്…
വിനായകന്‍ കഴിഞ്ഞദിവസം ഒരുത്തീ എന്ന സിനിമയ്ക്കു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതോടെ പ്രതികരണവുമായി നവ്യ നായര്‍. വേദിയില്‍ നവ്യ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്…
സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. പഴയൊരു അഭിമുഖത്തിലാണ് കഴിഞ്ഞ കാലത്തെ കുറിച്ച് ചാക്കോച്ചന്‍ ഓര്‍ത്തെടുത്തത്. സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു…
ബിഗ് ബിയുടെ രണ്ടാം ഭാഗമായ 'ബിലാല്‍' തുടങ്ങാന്‍ വൈകുമെന്ന സൂചന നല്‍കി സംവിധായകന്‍ അമല്‍ നീരദ്. ഭീഷ്മ പര്‍വ്വത്തിനു ശേഷം ഒരു ഇടവേള ആവശ്യമാണെന്ന് അമല്‍ നീരദ്…
ബാഹുബലി 2 ന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍. റിലീസിന് ഒരുങ്ങി കഴിഞ്ഞു. ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യദിനം തന്നെ ചിത്രം കാണാനാണ് വലിയൊരു വിഭാഗം…
നടന്‍ വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്. മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വാര്‍ത്താസമ്മേളനത്തിനിടെ…