അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിനീത് ശ്രീനിവാസന് നല്കുന്ന നിര്‍ദേശം.
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിന്റെ അവസാന ഭാഗം തിയറ്ററില്‍ മിസ് ചെയ്യരുതെന്നും വളരെ പ്രധാനപ്പെട്ട പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ടെന്നും വിനീത് പറയുന്നു.
‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്-ന്റെ അവസാന ഭാഗം തീയേറ്ററില്‍ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ട്. അതുപോലെ സ്ക്രീന്‍ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതല്‍ ഡാര്‍ക്ക് ആവുന്നത് അവിടെ നിന്നാണ്’ വിനീത് ശ്രീനിവാസന് പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…