ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മഞ്ഞ ചുരിദാറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ്…
ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ ക്ലാഷ് റിലീസ്. സെപ്റ്റംബര്‍ അവസാനമാണ് ഇരുവരുടെയും സിനിമകള്‍ തിയറ്ററിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളുടെ ചിത്രം ഒന്നിച്ചെത്തുമ്പോള്‍ ആര് ബോക്‌സ്ഓഫീസില്‍ വിജയിക്കും…
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ഇഷ തല്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.…
്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ്…
ഗ്ലാമറസ് ചിത്രങ്ങളുമായി ഗായിക അഭയ ഹിരണ്‍മയി. സ്ലീവ്‌ലെസ് ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഓണത്തോട് അനുബന്ധിച്ചാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. …
സാരിയില്‍ ഏറ്റവും ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് കനിഹ. ഇത്തവണയും അതിനു മാറ്റമൊന്നും ഇല്ല. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാരിയില്‍ കിടിലന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് അപര്‍ണയും ജീവയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ…
ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍…
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. അഭിനയേത്രി മാത്രമല്ല. നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ. അഭിനയ മികവിന് സുരറൈ പോട്രെ…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് അനന്യ. അധികം സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അടുത്തിടെയാണ് അനന്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അതിന്റെ…