ശ്രീനിവാസനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശ്രീനിവാസന്‍ നായകാനായും തിരക്കഥ ഒരുക്കിയതുമായ സിനിമകള്‍ ഇന്നും മലയാളികള്‍ ഏറെ പുതുമയോടെ കാണാന്‍ ഇഷ്ടപ്പെടുന്നതാണ്.
അച്ഛന്റെ പാത പിന്തുടര്‍ന്ന് ശ്രീനിവാസന്റെ രണ്ട് മക്കളും സിനിമാ ലോകത്തേക്ക് തന്നെയാണ് എത്തിയത്. വിനീത് ശ്രീനിവാസന്‍ നടനായും നായകനായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ്. ധ്യാനും ഒട്ടും മോശമല്ല.
ഇപ്പോള്‍ ഏട്ടനെക്കുറിച്ച് ധ്യാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. സഹോദരനായ വിനീത് ശ്രീനിവാസന്‍ തന്നെ മകനെപ്പോലെയാണ് കാണുന്നതെന്നും മഹാത്മാഗാന്ധിയെക്കാള്‍ മഹാനാണ് ഏട്ടന്‍ എന്നു തോന്നിയിട്ടുണ്ടെന്നുമാണ് ധ്യാന്‍ പറയുന്നത്. എന്നാല്‍ ചില സമയത്ത് തനിക്ക് വലിയ പാരയായി ചേട്ടന്‍ മാറാറുണ്ടെന്നും ധ്യാന്‍ പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…