Categories: latest news

കമ്മട്ടിപ്പാടത്തിലെ ദുല്‍ഖറിന്റെ നായിക; ഇപ്പോഴത്തെ ലുക്ക് കണ്ടോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയും മോഡലുമായ ഷോണ്‍ റോമിയുടെ ഫോട്ടോഷൂട്ട്. ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.

ഇന്റര്‍നാഷണല്‍ മോഡലിങ്ങില്‍ മലയാളിപ്പെരുമ വാനോളം ഉയര്‍ത്തി തന്റെതായ വ്യക്തിമുദ്ര പതപ്പിച്ച് മുന്നേറുന്ന താരമാണ് ഷോണ്‍ റോമി. ചുരുങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതാണ് ഷോണിന്റെ മുഖം.

കമ്മട്ടിപാടത്തില്‍ നായികയുടെ റോള്‍ മികച്ചതാക്കിയ ഷോണ്‍ ലൂസിഫറിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം മികച്ചതായി തന്നെ പൂര്‍ത്തിയാക്കി.

തിരുവനന്തപുരം സ്വദേശിയായ ഷോണിന്റെ പഠനം മുഴുവന്‍ ബാംഗ്ലൂരില്‍ ആയിരുന്നു. ഒരു ബയോടെക്‌നോളജി കമ്പനിയില്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാല്‍ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് ഷോണിന് കൂടുതല്‍ ഇഷ്ടം.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

14 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

14 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

22 hours ago