KPAC Lalitha

ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ കെ.പി.എ.സി.ലളിതയുടെ ആരോഗ്യം മോശം; ഓര്‍മ കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടും !

മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തില്‍ കെ.പി.എ.സി.ലളിതയും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിനു തൊട്ടുമുന്‍പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ കൂടിയാണ്…

3 years ago

നസീറിന്റെ സിനിമ കാണാന്‍ അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു, അച്ഛന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ല് കിട്ടി; കെ.പി.എ.സി.ലളിതയുടെ പഴയ അഭിമുഖം

അച്ഛനാണ് തന്നെ അഭിനയ ലോകത്ത് എത്തിച്ചതെന്ന് പഴയ അഭിമുഖങ്ങളില്‍ കെ.പി.എ.സി.ലളിത തുറന്നുപറഞ്ഞിട്ടുണ്ട്. നൃത്തത്തില്‍ താല്‍പര്യമുണ്ടെന്ന് മനസിലാക്കിയത് അച്ഛനാണ്. അങ്ങനെയാണ് കലാരംഗത്ത് എത്തിയതെന്ന് ലളിത കൈരളി ടിവിയിലെ ജെബി…

3 years ago

കെ.പി.എ.സി.ലളിതയുടെ അഞ്ച് മികച്ച സിനിമകള്‍

1969 ല്‍ റിലീസ് ചെയ്ത കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് കെ.പി.എ.സി.ലളിത. കഴിഞ്ഞ 50 വര്‍ഷത്തിനിടെ 550 ലേറെ സിനിമകളില്‍ ലളിത അഭിനയിച്ചു.…

3 years ago

പ്രിയ സുഹൃത്തിന്റെ മൃതദേഹം കണ്ട് കരച്ചിലടക്കാന്‍ സാധിക്കാതെ മല്ലിക; ഒന്നും പറയാന്‍ പറ്റുന്നില്ലെന്ന് താരം

അന്തരിച്ച നടി കെ.പി.എ.സി.ലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി മല്ലിക സുകുമാരന്‍. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മല്ലിക നിയന്ത്രണം വിട്ടു കരയുന്ന കാഴ്ച എല്ലാവരുടേയും…

3 years ago

കെ.പി.എ.സി.ലളിതയ്ക്ക് ദിലീപ് ആരാണ്? നടിയുടെ വാക്കുകള്‍ കേട്ടാല്‍ കണ്ണ് നിറയും

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങളുടെ അമ്മയായി കെ.പി.എ.സി. ലളിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ സൂപ്പര്‍താരങ്ങളിലും വെച്ച് ദിലീപിനോട് അല്‍പ്പം സ്നേഹവും…

3 years ago

അധികം വേദന സഹിക്കാതെ ചേച്ചി പൊക്കോട്ടെ എന്ന് പ്രാര്‍ത്ഥിച്ചു; രാത്രി മുഴുവന്‍ കാളിദാസ് കരയുകയായിരുന്നെന്ന് ജയറാം

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് മലയാള സിനിമാലോകം. രോഗബാധിതയായി ചികിത്സയിലായിരുന്ന സമയത്ത് ചേച്ചി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെന്ന് നടന്‍ ജയറാം പറഞ്ഞു. എന്നാല്‍, അസുഖം കൂടുതലാണെന്നും…

3 years ago

ഇടയ്ക്കിടെ ഓര്‍മ വരും പോകും ! കെ.പി.എ.സി. ലളിതയുടെ അവസാന ദിനങ്ങള്‍ ഇങ്ങനെയായിരുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കെ.പി.എ.സി.ലളിത ചികിത്സയിലായിരുന്നു. ആശുപത്രി ചികിത്സയ്ക്ക് ശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലേക്കാണ് ലളിതയെ കൊണ്ടുപോയത്. പരസഹായമില്ലാതെ ലളിതയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍…

3 years ago

ഭരതന് പ്രണയം ശ്രീവിദ്യയോടായിരുന്നു; ഇടനിലക്കാരിയായി നിന്ന ലളിത പിന്നീട് ഭരതന്റെ ഭാര്യയായത് ഇങ്ങനെ

സിനിമാ കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു കെ.പി.എ.സി. ലളിതയുടേയും സംവിധായകന്‍ ഭരതന്റേയും ദാമ്പത്യ ജീവിതം. ഭരതന്റെ പ്രണയത്തിന്റെ നടുവില്‍ ഹംസമായി നിന്ന ലളിത പിന്നീട് ഭരതന്റെ ജീവിതസഖിയാകുകയായിരുന്നു.…

3 years ago

‘അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു’; പറയാന്‍ വാക്കുകളില്ലെന്ന് മോഹന്‍ലാല്‍, വിങ്ങിപ്പൊട്ടി സിനിമാലോകം

കെ.പി.എ.സി. ലളിതയുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തെ പരിചയമുണ്ട്. അധികം സിനിമകളില്‍ ഞങ്ങള്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. എങ്കിലും അടുത്ത ബന്ധമുണ്ട്.…

3 years ago

സംസാരിക്കാന്‍ പോലും കഴിയാതെ മമ്മൂട്ടി; നഷ്ടപ്പെട്ടത് ജീവിതത്തില്‍ വളരെ പ്രിയപ്പെട്ട ഒരാളെ !

കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ വിതുമ്പി മമ്മൂട്ടി. തൃപ്പൂണിത്തുറയിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലെത്തി കെ.പി.എ.സി. ലളിതയ്ക്ക് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ലളിതയുടെ മൃതദേഹത്തിനു നാല് ചുറ്റും നടന്ന് നിശബ്ദമായി…

3 years ago