KPAC Lalitha in Beeshma Parvam
മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തില്‍ കെ.പി.എ.സി.ലളിതയും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിനു തൊട്ടുമുന്‍പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ കൂടിയാണ് ഭീഷ്മ പര്‍വ്വം. ഇരുവരുടേയും കോംബിനേഷന്‍ സീനുകളും ഭീഷ്മ പര്‍വ്വത്തിലുണ്ട്. മാത്രമല്ല ക്ലൈമാക്‌സില്‍ മമ്മൂട്ടിക്കൊപ്പവും ഇരുവരും അഭിനയിക്കുന്നുണ്ട്.
KPAC Lalitha
കെ.പി.എ.സി.ലളിത ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടിയിരുന്നെന്ന് മമ്മൂട്ടി പറയുന്നു. ലളിത ചേച്ചിക്ക് തീരെ വയ്യായിരുന്നു. ലേശം ഓര്‍മ കുറവും ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടും ഒക്കെ ഉണ്ടായിരുന്നു. വയ്യാത്തതുകൊണ്ട് അഭിനയിക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ, അഭിനയിക്കണം എന്ന വാശിയായിരുന്നു ചേച്ചിക്ക്.
എന്നാല്‍, വേണുവിന് ആ സമയത്ത് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…