Christopher Movie

ക്രിസ്റ്റഫര്‍ ഇനി ഒ.ടി.ടി.യില്‍ക്രിസ്റ്റഫര്‍ ഇനി ഒ.ടി.ടി.യില്‍

ക്രിസ്റ്റഫര്‍ ഇനി ഒ.ടി.ടി.യില്‍

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ഒ.ടി.ടി.യിലേക്ക്. മാര്‍ച്ച് ഒന്‍പതിന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം…

2 years ago
മുടക്കുമുതല്‍ തിരിച്ചുപിടിക്കാതെ ക്രിസ്റ്റഫര്‍; ബോക്‌സ്ഓഫീസില്‍ വന്‍ പരാജയം, കണക്കുകള്‍ ഇങ്ങനെമുടക്കുമുതല്‍ തിരിച്ചുപിടിക്കാതെ ക്രിസ്റ്റഫര്‍; ബോക്‌സ്ഓഫീസില്‍ വന്‍ പരാജയം, കണക്കുകള്‍ ഇങ്ങനെ

മുടക്കുമുതല്‍ തിരിച്ചുപിടിക്കാതെ ക്രിസ്റ്റഫര്‍; ബോക്‌സ്ഓഫീസില്‍ വന്‍ പരാജയം, കണക്കുകള്‍ ഇങ്ങനെ

തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് വെറും പത്ത്…

2 years ago
ഒരാഴ്ച കൊണ്ട് ക്രിസ്റ്റഫര്‍ നേടിയത് വെറും അഞ്ച് കോടി; വന്‍ പരാജയത്തിലേക്ക്ഒരാഴ്ച കൊണ്ട് ക്രിസ്റ്റഫര്‍ നേടിയത് വെറും അഞ്ച് കോടി; വന്‍ പരാജയത്തിലേക്ക്

ഒരാഴ്ച കൊണ്ട് ക്രിസ്റ്റഫര്‍ നേടിയത് വെറും അഞ്ച് കോടി; വന്‍ പരാജയത്തിലേക്ക്

തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരാഴ്ച കൊണ്ട് തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് വെറും…

2 years ago
ആറാട്ടിനൊപ്പം പോലും എത്തിയിട്ടില്ല; ബോക്‌സ്ഓഫീസില്‍ കിതച്ച് ക്രിസ്റ്റഫര്‍ആറാട്ടിനൊപ്പം പോലും എത്തിയിട്ടില്ല; ബോക്‌സ്ഓഫീസില്‍ കിതച്ച് ക്രിസ്റ്റഫര്‍

ആറാട്ടിനൊപ്പം പോലും എത്തിയിട്ടില്ല; ബോക്‌സ്ഓഫീസില്‍ കിതച്ച് ക്രിസ്റ്റഫര്‍

ഒരിടവേളയ്ക്ക് ശേഷം ബോക്സ്ഓഫീസില്‍ പരാജയം രുചിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ആദ്യ വാരത്തിലെ കളക്ഷന്‍…

2 years ago
ക്രിസ്റ്റഫര്‍ പരാജയമോ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്ക്രിസ്റ്റഫര്‍ പരാജയമോ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

ക്രിസ്റ്റഫര്‍ പരാജയമോ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനവുമായി മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍. റിലീസ് ദിവസം ചിത്രത്തിന്റെ ഗ്രോസ് 1.70 കോടി മാത്രമാണ്. ആദ്യദിനം രണ്ട് കോടി പോലും കളക്ട് ചെയ്യാന്‍ ക്രിസ്റ്റഫറിന്…

2 years ago
ക്രിസ്റ്റഫര്‍ ആറാടിയോ? റിവ്യു വായിക്കാംക്രിസ്റ്റഫര്‍ ആറാടിയോ? റിവ്യു വായിക്കാം

ക്രിസ്റ്റഫര്‍ ആറാടിയോ? റിവ്യു വായിക്കാം

നീതി വൈകുന്നത് നീതി നിഷേധിക്കപ്പെട്ടതിനു തുല്യമാണ്. അങ്ങനെ വരുമ്പോള്‍ പലരും നീതി നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലൊന്നും വിശ്വാസമില്ലാതെ സ്വയം നീതി നടപ്പിലാക്കാനൊരുങ്ങിയ ഒരു…

2 years ago
‘ക്രിസ്റ്റഫര്‍ പ്രശ്‌നമാണ്’; ഞെട്ടിച്ച് പ്രീ റിലീസ് ടീസര്‍‘ക്രിസ്റ്റഫര്‍ പ്രശ്‌നമാണ്’; ഞെട്ടിച്ച് പ്രീ റിലീസ് ടീസര്‍

‘ക്രിസ്റ്റഫര്‍ പ്രശ്‌നമാണ്’; ഞെട്ടിച്ച് പ്രീ റിലീസ് ടീസര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്രിസ്റ്റഫര്‍ പ്രീ റിലീസ് ടീസര്‍. ദുരൂഹത നിറഞ്ഞ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം തിയറ്ററുകളിലെത്തുക. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക.…

2 years ago
അടുത്ത സൂപ്പര്‍ഹിറ്റിനായി മമ്മൂട്ടി; ക്രിസ്റ്റഫര്‍ നാളെ എത്തുംഅടുത്ത സൂപ്പര്‍ഹിറ്റിനായി മമ്മൂട്ടി; ക്രിസ്റ്റഫര്‍ നാളെ എത്തും

അടുത്ത സൂപ്പര്‍ഹിറ്റിനായി മമ്മൂട്ടി; ക്രിസ്റ്റഫര്‍ നാളെ എത്തും

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ നാളെ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം…

2 years ago
കുറച്ചധികം ദിവസം തിയറ്ററുകളില്‍ ഉണ്ടാകും; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടികുറച്ചധികം ദിവസം തിയറ്ററുകളില്‍ ഉണ്ടാകും; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

കുറച്ചധികം ദിവസം തിയറ്ററുകളില്‍ ഉണ്ടാകും; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റഫറിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി. ക്രിസ്റ്റഫര്‍ കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണുമെന്നാണ് മമ്മൂട്ടി…

2 years ago
സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്രിസ്റ്റഫര്‍ സെക്കന്‍ഡ് ടീസര്‍സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്രിസ്റ്റഫര്‍ സെക്കന്‍ഡ് ടീസര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്രിസ്റ്റഫര്‍ സെക്കന്‍ഡ് ടീസര്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്തിറക്കി. സസ്പെന്‍സ് എലമെന്റ് നിറഞ്ഞ കിടിലന്‍ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ വന്‍…

2 years ago