ത്രില്ലറുകള്‍ ചെയ്യുമ്പോള്‍ ജീത്തു ജോസഫില്‍ മാത്രം കണ്ടുവരുന്ന ഒരു സ്പാര്‍ക്ക് ഉണ്ട്. ത്രില്ലര്‍ ഴോണര്‍ ചെയ്യാന്‍ മലയാളത്തില്‍ തന്നെ കടത്തിവെട്ടാന്‍ നിലവില്‍ ആരുമില്ലെന്ന് അടിവരയിടുകയാണ് ജീത്തു കൂമനിലൂടെ.…
കേരളത്തെ ആശങ്കയിലാഴ്ത്തിയ 2018 ലെ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വമ്പന്‍ താരനിരയുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടനാണ് ആസിഫ് അലി. ഇപ്പോള്‍ ഭാവനയെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് ആസിഫ്. തനിക്ക് എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരാളാണ് ഭാവന…
കേരളത്തിലെ പ്രളയം പ്രമേയമാക്കി ഒരു സിനിമ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. ഇപ്പോള്‍ ഇതാ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന…
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് നാളെ (ഒക്ടോബര്‍ ഏഴ്) തിയറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസിനു മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പ്രി…
ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേത മേനോന്‍. സോള്‍ട്ട് ആന്റ് പെപ്പര്‍ റിലീസ് ചെയ്തിട്ട് 11 വര്‍ഷം തികയുന്നതിന്റെ സന്തോഷ വേളയിലാണ് ശ്വേത ആസിഫിനൊപ്പമുള്ള ചിത്രം…
കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അവസാന ഷെഡ്യൂളിനായി റോഷാക്ക് ടീം ദുബായിലാണ് ഇപ്പോള്‍ ഉള്ളത്.…
യുവാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ആസിഫ് അലി. കരിയറിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ ആസിഫിന് സാധിച്ചിരുന്നു. ആസിഫിന്റെ ഏറ്റവും പുതിയ സിനിമയാണ് ഇന്നലെ…
നടന്‍ ആസിഫ് അലി ആശുപത്രിയില്‍. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന്…
യുവതാരങ്ങളില്‍ തന്നെ സ്വാധീനിച്ച അഭിനേതാക്കളെ കുറിച്ച് നടന്‍ ആസിഫ് അലി. ഇഷ്ടപ്പെടാത്ത കഥയ്ക്ക് നിവിന്‍ പോളി നോ പറയുന്ന രീതി തന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.…