Asif Ali
യുവാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ആസിഫ് അലി. കരിയറിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ ആസിഫിന് സാധിച്ചിരുന്നു.
Asif Ali
ആസിഫിന്റെ ഏറ്റവും പുതിയ സിനിമയാണ് ഇന്നലെ വരെ. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിനു ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
Asif Ali
ഇന്നലെ വരെ സിനിമയുടെ വിജയാഘോഷത്തിനിടെയുള്ള ആസിഫ് അലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Asif Ali
നീലയും കറുപ്പും കോംബിനേഷനില്‍ ഹാന്‍ഡ്സം ലുക്കിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെട്ടത്. ക്യൂട്ട് ചിരിയുമായി ആരാധകരെ മയക്കുകയാണ് താരം. എന്തൊരു ക്യൂട്ടാണെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്.
Asif Ali
ഇന്നലെ വരെയില്‍ ആസിഫ് അലിക്കൊപ്പം ആന്റണി പെപ്പെയും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…