താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ (എ ഡി എ ച്ച് ഡി )…
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച് സിനിമാലോകം. നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും കൊച്ചിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍മാരായ സിദ്ധിഖ്, ജയസൂര്യ, രമേഷ് പിഷാരടി എന്നിവരും അന്തിമോപചാരം…
ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന്‍ ഒക്ടോബര്‍ 10 നു തിയറ്ററുകളിലെത്തും. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…
ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി സിനിമയ്‌ക്കെതിരെ കോടതി നോട്ടീസ്. സിനിമയില്‍ സിഖ് മതവിശ്വാസികള്‍ക്കെതിരെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കോടതി…
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ ലുക്ക്. താടിയെടുത്ത് മീശ അല്‍പ്പം നീട്ടി അല്‍പ്പം ഗൗരവ ഭാവത്തിലാണ് മമ്മൂട്ടിയെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഹെയര്‍ സ്റ്റൈലിലും…
മലയാളത്തിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കവിയൂര്‍ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് കാലമായി…
ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിനു മോശം പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്…
അരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ…