നടി കനകയുടെ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങളില്‍ വൈറലാകുന്നു. മാളില്‍ നിന്നും താരം എടുത്ത സെല്‍ഫി ചിത്രങ്ങളാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. വലിയ മേക്കോവറിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്ലീവ്‌ലെസ്സ് ഡ്രസ്സില്‍ മാളില്‍ നിന്നുമാണ് കനകയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പണ്ടത്തെ കനക തന്നെയാണോ എന്ന് സംശയിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഈ ചിത്രങ്ങള്‍. അതിനാല്‍ തന്നെ പലരും ഇത് കനക തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആണോ എന്ന് സംശയം പോലും ഉന്നയിക്കുന്നുണ്ട്.
സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ കനക പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ മികച്ച കുറേ നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു കനക അപ്രത്യക്ഷയായത്. പിന്നീട് പലതരത്തിലുള്ള വാര്‍ത്തകളാണ് കനകയുടേതായി പുറത്തുവന്നത്. താരം മരിച്ചു പോയി എന്ന വാര്‍ത്തകള്‍ പോലും വന്നിരുന്നു.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…