അനില മൂര്‍ത്തി

അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു

മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു. ചെല്ലാനം ഭാഗത്തുനിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ നേവി നടത്തുന്ന…

9 months ago

ക്യൂട്ട് ഗേളായി മിയ

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ…

9 months ago

സ്‌റ്റൈലിഷ് ലുക്കുമായി എസ്തര്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍.…

9 months ago

ഫഹദ് ഫാസില്‍ വരുമോ ഇല്ലയോ? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ ചിത്രം

മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസില്‍ ശ്രീലങ്കയിലെത്തി. ഇന്ന് രാവിലെയാണ് ഫഹദ് മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രം…

9 months ago

പ്രതിസന്ധികള്‍ നീങ്ങി; തങ്കലാന്‍ ഒടിടിയിലേക്ക്

സാമ്പത്തിക പ്രതിസന്ധികള്‍ നീങ്ങിയതോടെ വിക്രം ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ദീപാവലിക്ക് ചിത്രം ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ചിത്രം വൈകും…

9 months ago

സ്വന്തം ഡിവോഴ്‌സിന് ഹാഷ് ടാഗ് ഉണ്ടാക്കിയിരിക്കുന്നു; എ.ആര്‍.റഹ്‌മാനെതിരെ സോഷ്യല്‍ മീഡിയ

ഭാര്യ സൈറയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്‌മാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിനു പിന്നാലെ വിവാദം. ഡിവോഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

9 months ago

‘വല്ല്യേട്ടന്‍’ പരാമര്‍ശം; കൈരളിയോടു മാപ്പ് ചോദിച്ച് ഷാജി കൈലാസ്

'വല്ല്യേട്ടന്‍' സിനിമ 1900 തവണ കൈരളിയില്‍ സംപ്രേഷണം ചെയ്തുവെന്ന പരാമര്‍ശത്തില്‍ കൈരളിയോടു ക്ഷമ ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. താന്‍ തമാശ രൂപേണ പറഞ്ഞ കാര്യമാണെന്നും കൈരളിക്ക്…

9 months ago

മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം; ഷൂട്ടിങ് ആരംഭിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും 11 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിച്ചു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ്…

9 months ago

വല്ല്യേട്ടന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കൈരളി ടിവി

വല്ല്യേട്ടന്‍ സിനിമയുടെ നിര്‍മാതാക്കളെ വിമര്‍ശിച്ച് കൈരളി ടിവി. സിനിമയുടെ റി റിലീസിനു പ്രൊമോഷന്‍ നല്‍കാന്‍ വേണ്ടി കൈരളി ടിവിയെ പരിഹസിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം.വെങ്കിട്ടരാമന്‍…

9 months ago

യാത്രാ ചിത്രങ്ങളുമായി ശാലിന്‍

ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം…

9 months ago