ബോളിവുഡിലെ യുവ നായിക നടിമാരിൽ മുൻനിരയിൽ തന്നെയുള്ള താരസുന്ദരിയാണ് ദിശ പട്ടാനി. അസാധരണ അഭിനയ മികവും ചടുലമായ നൃത്ത ചുവടുകളും ദിശയ്ക്ക് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു ഇടവും നൽകി.…
നടി തൃഷ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ നിന്നുള്ള ഒരു വ്യക്തിയെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് ഗോസിപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇതേ കുറിച്ച് താരം…
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎ സര്‍ട്ടിഫിക്കറ്റ്…
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി രവീന്ദ്രന്‍. കറുപ്പ് സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മറ്റ് ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. View this…
പ്രിയതാരം നിമിഷ സജയന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കേരള സാരിയിൽ തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. View this…
തകർപ്പൻ ഫൊട്ടോഷൂട്ടുമായി വീണ്ടും ആരാധക മനസ് കീഴടക്കിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം ജാൻവി കപൂർ. ഇൻസ്റ്റാഗ്രാം പേജിലാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. View…
ബോളിവുഡിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം…
ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി അഗര്‍വാള്‍. അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. View this post on Instagram…
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ്…
മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം മലയാളികള്‍ക്ക് നന്നായി അറിയാം. താരത്തിന്റെ വാഹനങ്ങള്‍ക്കെല്ലാം '369' എന്നാണ് നമ്പര്‍. ഈ നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാനും താരം തയ്യാറാണ്. അങ്ങനെ ഒന്നരലക്ഷം…