തെന്നിന്ത്യയിൽ ഗ്ലാമറസ് റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന താരങ്ങളിലൊരാളാണ് ലക്ഷ്മി റായി. ലക്ഷ്മി റായ് തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്. View this post…
തകർപ്പൻ ഫൊട്ടോഷൂട്ടുമായി വീണ്ടും ആരാധക മനസ് കീഴടക്കിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം ജാൻവി കപൂർ. ഇൻസ്റ്റാഗ്രാം പേജിലാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. View…
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ പ്രൊജക്ട് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര നായികയായി എത്തുമെന്നും…
ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. View this post on Instagram A post…
കൃഷ്ണ സിസ്റ്റേഴ്സിലെ നാലാമത്തെ ആളായ ഹൻസികയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. താരം തന്നെ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. View this…
അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ. ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ. View this post on Instagram A…
ബോളിവുഡിലെ യുവ നായിക നടിമാരിൽ മുൻനിരയിൽ തന്നെയുള്ള താരസുന്ദരിയാണ് ദിശ പട്ടാനി. അസാധരണ അഭിനയ മികവും ചടുലമായ നൃത്ത ചുവടുകളും ദിശയ്ക്ക് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു ഇടവും നൽകി.…
നടി തൃഷ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ നിന്നുള്ള ഒരു വ്യക്തിയെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് ഗോസിപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇതേ കുറിച്ച് താരം…
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎ സര്‍ട്ടിഫിക്കറ്റ്…
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി രവീന്ദ്രന്‍. കറുപ്പ് സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മറ്റ് ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. View this…