അനില മൂര്‍ത്തി

Patriot Teaser: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഓപ്പറേഷന്‍; മലയാളത്തിന്റെ വിക്രം ആകുമോ ‘പാട്രിയോട്ട്’

Patriot Teaser Reaction: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'പാട്രിയോട്ട്' രാജ്യസ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത രണ്ട് കഥാപാത്രങ്ങളാണ്…

5 months ago

മോഹന്‍ലാല്‍ തീര്‍ത്ത ആ റെക്കോര്‍ഡും ഉടന്‍ വീഴും ! ‘ലോകഃ’ ചരിത്രത്തിലേക്ക്

'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' കേരള ബോക്‌സ്ഓഫീസില്‍ 100 കോടി കടന്നു. മോഹന്‍ലാല്‍ ചിത്രം 'തുടരും' മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ 'തുടരും'…

6 months ago

ദൃശ്യം 3 ഷൂട്ടിങ് ആരംഭിച്ചു; റിലീസ് എന്ന്?

ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ് പൂജ നടന്നത്. സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും.…

6 months ago

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്. ഒടുവില്‍ ആ പ്രൊജക്ടും സാധ്യമാകാന്‍ പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കായി ജീത്തു ജോസഫ് ചെയ്യുന്ന ചിത്രം !…

7 months ago

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് താരത്തിനു വിളി വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതിലൊന്ന് സാക്ഷാല്‍ തല അജിത്തിനൊപ്പം ! അജിത്തിനെ നായകനാക്കി…

7 months ago

വിവാഹമോചിതയായെന്ന് ജുവല്‍ മേരി

താന്‍ വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി ജുവല്‍ മേരി. 2021 ല്‍ മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചനം നേടിയെന്നും ജുവല്‍ പറഞ്ഞു. 'ഞാന്‍…

7 months ago

മമ്മൂട്ടിയുടെ വരവ് വൈകുന്നു; ആരോഗ്യവാനല്ലേ താരം?

മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതില്‍ ആരാധകര്‍ക്കു നിരാശ. ഓഗസ്റ്റ് ആദ്യവാരം മമ്മൂട്ടി കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും താരം ഇതുവരെ എത്തിയിട്ടില്ല. ആരോഗ്യവാനല്ലാത്തതുകൊണ്ട് ആയിരിക്കുമോ മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നതെന്നാണ് ആരാധകരുടെ…

7 months ago

കഷണ്ടിയും ഉയരക്കുറവും; സൗബിനെ ബോഡി ഷെയ്മിങ് നടത്തി രജനികാന്ത്, വിവാദം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'കൂലി' ഓഗസ്റ്റ് 14 നു തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഈ പരിപാടിക്കിടെ മലയാളി…

7 months ago

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ് നല്‍കി പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും പൃഥ്വി പറഞ്ഞു. 'ലൂസിഫര്‍ 3…

8 months ago

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലര്‍ 2', ദിലീപിനെ നായകനാക്കി…

8 months ago