Categories: latest news

വിവാഹമോചിതയായെന്ന് ജുവല്‍ മേരി

താന്‍ വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി ജുവല്‍ മേരി. 2021 ല്‍ മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചനം നേടിയെന്നും ജുവല്‍ പറഞ്ഞു.

‘ഞാന്‍ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയായി. 2021 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ലഭിച്ചു. ഒരുപാട് പോരാടിയാണ് അതിലേക്കെത്തിയത്. പലരും ഡിവോഴ്‌സ് എളുപ്പമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി വിജയിച്ചതാണ്. മൂന്ന് നാല് വര്‍ഷം ഇതിനായി പോരാടി. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ ഞാന്‍ കുറേ കാലം നടന്നു. പക്ഷേ നടന്നില്ല. ഒടുവില്‍ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹമോചനമാണ്. അതിനാല്‍ ഇതിനെ പോരാട്ടം എന്ന് തന്നെ പറയാം,’ ജുവല്‍ പറഞ്ഞു.

പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറായ ജെന്‍സണ്‍ സക്കറിയയായിരുന്നു ജുവലിന്റെ ജീവിതപങ്കാളി. 2015 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരായത്.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

9 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

15 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

16 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

16 hours ago