ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും സമ്മാനം കിട്ടിയെന്ന് നടന്‍. എറണാകുളത്തേക്ക് വരും വഴി എടുത്ത സ്ത്രീ ശക്തി ലോട്ടറിയിലാണ് താരത്തിന് അടിച്ചത്. സന്തോഷത്തിന്റെ വീഡിയോ…
നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്ന ഒരുകാലം താരത്തനുണ്ടായിരുന്നു. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സോഷ്യല്‍ പേജുകളില്‍…
സിനമലോകത്ത് സജീവമാകാന്‍ ശ്രമിക്കുന്ന നടിയാണ് സുപര്‍ണ സജീഷ്. സോഷ്യല്‍മീഡിയിലൂടെ വളര്‍ന്നുവന്ന താരത്തിന് ബാള്‍ട്ടി, സംഭവം തുടങ്ങിയ സിനിമകളില്‍ അവസരം ലഭിച്ചു. View this post on Instagram…
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി.ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീട്ടില്‍ ജാനകി നിന്നുള്ളൂവെങ്കിലും ആരാധകര്‍ക്ക്…
വിജയ് തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ അധികമൊന്നും പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തൃഷ. കേക്കുമുറിച്ചാണ് ഇരുവരും ജന്മദിനം ആഘോഷിച്ചത്. വിജയിനുവേണ്ടി…
വിസ്മയ മോഹന്‍ലാല്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് തുടക്കം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 7 ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ…
മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസം. ഒടുവില്‍ 37 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടം വീണ്ടും റിലീസിന് എത്തി. ആരാധകരും അണിയറ പ്രവര്‍ത്തകരും ആവേശത്തില്‍. ഡോള്‍ബി അറ്റ്‌മോസ് ഫോര്‍ കെ ദൃശ്യ…
കഴിഞ്ഞ ദിവസമായിരുന്നു നടി മമിത ബൈജു തന്റെ ജന്മദിനം ആഘോഷിച്ചത്.ഓപ്പറേഷന്‍ ജാവ'യിലെയും 'സൂപ്പര്‍ ശരണ്യ'യിലെയും മികച്ച പ്രകടനങ്ങള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. പ്രേമലു എന്ന സിനിമ കൂടി എത്തിയതോടെ…
12 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ ജില്ല ആരാധകര്‍ ആഘോഷമാക്കിയോ. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് ചിത്രം റീ റിലീസ് ചെയ്തത്. വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ സിനിമയുടെ കളക്ഷന്‍…
ബ്ലോക്ബസ്റ്റര്‍ തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ലോക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ലാല്‍ പൊലീസ് വേഷത്തില്‍ സിനിമയിലുളള…