പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തുകയാണ്. ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റ് മുതല്‍ മലയാളത്തിനു പുറത്ത് വരെ ചര്‍ച്ചയായ സിനിമയാണ് ഭ്രമയുഗം.…
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഫെബ്രുവരി 15 ന് റിലീസ്…
വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന സദാചാരവാദികളേയും തന്റെ ചിത്രങ്ങള്‍ ദുരുപയോഗിക്കുന്ന ഓണ്‍ലൈണ്‍ പാപ്പരാസികളേയും വിമര്‍ശിച്ച് നടി മീനാക്ഷി രവീന്ദ്രന്‍. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചില ആളുകളുടെ…
തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നടി അനുശ്രീയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന തരത്തില്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.…
ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A post…
ആരാധകര്‍ക്കായി ഹോട്ട് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…
കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ 'പ്രേമലു', 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നിവ ബോക്സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക്. റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവാണ് വീക്കെന്‍ഡില്‍ വിന്നറായിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവ…
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ഫെബ്രുവരി 15 നു തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…