Categories: latest news

അമലയേയും കുഞ്ഞിനേയും മനോഹരമായി സ്വീകരിച്ച് ഭര്‍ത്താവ്

നടി അമല പോള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇന്നലെ സിനിമാ ലോകത്തു നിന്നും പുറത്തു വന്നത്. താരത്തെയും കുഞ്ഞിനെയും സ്വീകരിക്കുന്ന വീഡിയോ ഭര്‍ത്താവ് ജഗത് ദേശായിയാണ് പങ്കുവെച്ചത്. മനോഹരമായി അലങ്കരിച്ച മുറിയിലേക്കാണ് അമ്മയും കുഞ്ഞും ചെന്ന് കയറിയത്.

1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

അനില മൂര്‍ത്തി

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

3 hours ago