Categories: latest news

കിടിലന്‍ ലുക്കുമായി അഹാന

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്

അനില മൂര്‍ത്തി

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

2 hours ago