മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയത് വന്‍ തുകയ്ക്ക്. സോണി ലിവ് ആണ് ഭ്രമയുഗം സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍…
മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തെറ്റ് ! മോഹന്‍ലാലിനൊപ്പമുള്ള പുതിയ പ്രൊജക്ടിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജീത്തു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട…
ആരാധകര്‍ക്കായി സാരിയിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഒടിടി റിലീസ് ഫെബ്രുവരി 23 ന്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം 22 ന്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളത്തില്‍ നിറസാന്നിധ്യമായത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ…
കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാക്കിയ 'കാന്താര' ഓര്‍മയില്ലേ? ഇപ്പോള്‍ ഇതാ മലയാളത്തിന്റെ 'കാന്താര'യാകാന്‍ മത്സരിക്കുകയാണ് മമ്മൂട്ടിയുടെ 'ഭ്രമയുഗം'. കേരളത്തിനു പുറത്ത് വലിയ രീതിയിലാണ് ചിത്രം…
ആരാധകര്‍ക്കായി വൈറല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…
തിയറ്ററുകളില്‍ കോടികളുടെ ബിസിനസുണ്ടാക്കി മലയാള സിനിമകള്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് രണ്ട് മലയാള സിനിമകള്‍ ചേര്‍ന്ന് അവധി ദിനമായ ഞായറാഴ്ച ഏഴ് കോടിയില്‍ അധികം കളക്ഷന്‍ വേള്‍ഡ്…
രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന മലയാളം സിനിമയിലൂടെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് മണികണ്ഠന്‍ ആര്‍ ആചാരി. കമ്മട്ടിപ്പാടം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.…