Stories By ജോയൽ മാത്യൂസ്
-
latest news
വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍
August 6, 2026സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ വാര്യര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രിയ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. അഭിനത്തിന്...
-
latest news
ഓണം കളറാക്കാന്‍ പൂര്‍ണിമ
August 5, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. രഘുനാഥ് പാലേരി...
-
latest news
ഇടുപ്പിലെ ടെന്ഡന് വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക
August 5, 2026ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത കഴിഞ്ഞ ദിവസാണ് പുറത്ത് വന്നത്. മൈസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്....
-
latest news
70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്മാന് ഖാന്
August 5, 2026വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്മാന് ഖാന്റേത്. ജയിലിലും പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിന്റെ ദ അലയന്‍സ് റിയാലിറ്റി ഷോയില്‍...
-
latest news
പേടിച്ച് പുറത്തിറങ്ങാതായി; സായ് പല്ലവി പറയുന്നു
August 5, 2026സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ രാമാനായെത്തുമ്പോള്‍ ചിത്രത്തില്‍ സീതയാകുന്നത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍...
-
latest news
ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് നവ്യയെ കെട്ടിപ്പിടിച്ചത്; അനുഭവം പറഞ്ഞ് സൈജു
August 5, 2026മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നായകനായി വന്ന് പിന്നീട് വില്ലനായും സഹനടനായുമെല്ലാം സൈജു കുറുപ്പ് കയ്യടി നേടി. കോമഡിയും ഗൗരവ്വമുള്ള...
-
latest news
ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം; തുറന്ന് പറഞ്ഞ് സൂര്യ
August 5, 2026ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്ക്രീനിലെ പ്രിയ ജോഡി ജീവിതത്തില്‍ ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര്‍ എന്ന...
-
latest news
വിസ്മയ മോഹന്‍ലാലിന് നേരെ സൈബറാക്രമണം
August 5, 2026നടിയെന്ന നിലയില്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ യാത്ര ആരംഭിക്കുകയാണ്. ഓഗസ്റ്റ് 7 ന് ഇറങ്ങുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ ചിത്രം....
-
latest news
ഗോഡ്ഫാദറിലെ ആ വേഷം തനിക്ക് ചേരില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് സീനത്ത്
August 4, 2026അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളില്‍ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച...
-
latest news
വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല; ജ്യോതിക
August 4, 2026ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്സ് കേസുകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന കോളിവുഡില്‍ നിന്നുള്ള മാതൃകാപരമായ ദമ്പതികള്‍. ഇന്ന്...

