നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍…
തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. വിജയത്തിന് പിന്നാലെ വിജയ്ക്ക് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ആശംസകളുമായി…
ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. സൂര്യ നായകനാകുന്ന ഈ ചിത്രം മെയ് 14 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. ആര്‍ കെ ബാലാജി…
ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയാണ് നമിത ഇപ്പോള്‍. സമ്മര്‍ ടൗണ്‍ എന്ന കഫേ നമിത നടത്തുന്നുണ്ട്. ഇതിനിടെ ഒരു ടീ ഷര്‍ട്ട് ബ്രാന്‍ഡും തുടങ്ങിയിരുന്നു.…
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ മദ്യപാനവുമായി ബന്ധപ്പെട്ട് ജാന്‍വി കപൂര്‍ നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. കോവിഡ് കാലത്ത് താന്‍ ഒരു വര്‍ഷത്തോളം മദ്യപിച്ചിരുന്നുവെന്നാണ് ജാന്‍വി…
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തൃഷയുടെ തിരുപ്പതി സന്ദര്‍ശനം. തൃഷയുടെ ജന്മദിനവും തമിഴ്നാട് വോട്ടെണ്ണലും ഒരേ ദിവസമാണ്. ഇതിനിടെയാണ് തൃഷ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്ലാവരും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം…