ആര്‍എസ്എസ് വേദിയില്‍ കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങി നടി അനുശ്രീ. ആര്‍എസ്എസ് വേദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്.…
ബൈക്ക് യാത്രികനെ ഇടിച്ചതിനുശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെ ആയിരുന്നു…
സിനിമയില്‍ എന്റെ തല അല്ലെങ്കില്‍ എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന് ഒരു നിര്‍ബന്ധവും തനിക്കില്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍. ബോഗയ്ന്‍വില്ലയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ചാക്കോ…
ആരാധകര്‍ക്കായി അതിഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം…
ചുവപ്പ് സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു,…
ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി…
പ്രയാഗ മാര്‍ട്ടിനെ പ്രധാന കഥാപാത്രത്തില്‍ അവതരിപ്പിച്ചുകൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായ സാബുമോന്‍ സംവിധായകനാകുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസത്തില്‍ പുറത്തു വിടാം എന്നാണ് സാബു മോന്‍…
സൗബിനും ബേസിലും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന പ്രാവിന്‍കൂട് ഷാപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് വേഷത്തില്‍ ബേസില്‍ എത്തുമ്പോള്‍ വലിയ മേക്കോര്‍ ലുക്കിലാണ് സൗബിന്‍ എത്തുന്നത്.…