പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ട്. മേഘ്‌നാ ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും പൃഥ്വിരാജ് അഭിനയിക്കുക. പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരിക്കും പൃഥ്വിരാജ് ചിത്രത്തില്‍…
ചരിത്ര നേട്ടം കുറിച്ച് ശിവകാര്‍ത്തികേയനും സായി പല്ലവിയും പ്രധാന വേഷങ്ങളില്‍ എത്തിയ അമരന്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആഗോളതലത്തില്‍ 150 കോടിയിലധികം ചിത്രം ഇതിനകം…
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘടനയില്‍ നിന്നും താരത്തെ പുറത്താക്കിയിരിക്കുന്നത്. സംഘടനയില്‍ അംഗമായിരിക്കെ തന്നെ സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍…
മലയാളത്തിലും മറ്റ് അന്യഭാഷകളിലും ഏറെ ഹിറ്റായി മാറിയ ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി പുതിയ വിവരം. നേരത്തെ തന്നെ ചിത്രം തെലുങ്കിലേക്ക്…
മൂന്ന് മക്കളെയും സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. 13 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവര്‍ വീണ്ടും വിവാഹിതരായിരിക്കുന്നത്. മാലിദ്വീപിലാണ്…
ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ ്താരം. 1991 ഒക്ടോബര്‍ 26 നാണ്…
ബോള്‍ഡ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന്…
ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. Shruthy Rajanikanth ചക്കപ്പഴം എന്ന ടെലിവിഷൻ…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2012 ല്‍ ബോംബെ മാര്‍ച്ച് 12…