ജോയൽ മാത്യൂസ്

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള ആളാണ് സില്‍ക്ക് സ്മിത

അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍. സ്മിതയ്‌ക്കൊപ്പമുള്ള ഓര്‍മകളും ഉര്‍വശി പങ്കുവച്ചു.…

3 weeks ago

എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍. 'തങ്കം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്‍ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന…

3 weeks ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപര്‍ണ തോമസ്. സ്വന്തം നിലപാടുകള്‍ കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ഡിജിറ്റല്‍ ലോകത്ത് തനതായ…

3 weeks ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍ വെച്ച് ആരംഭിച്ച പുതിയ ചിത്രത്തിന്റെ…

3 weeks ago

എത്തിക്‌സ് വിട്ട് ഗെയിമിനില്ലെന്ന് ശ്രീലക്ഷ്മി; മറുപടിയുമായി ഗായത്രി; ബിഗ് ബോസ് വിശേഷങ്ങള്‍

ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ചയാകുന്നവരാണ്. വിവാദങ്ങളും…

3 weeks ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായതാണ്. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചനക്കേസും ?ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള ബന്ധവും വിവാ?ദമായി.…

3 weeks ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ പ്രസാദ്. ഇപ്പോഴിതാ 'അഞ്ചാം പാതിര'യ്ക്ക് ശേഷം തന്നെ തേടിയെത്തിയതെല്ലാം പൊലീസ് കഥാപാത്രങ്ങളായിരുന്നുവെന്നും എന്നാല്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകുമോ എന്നോര്‍ത്ത്…

3 weeks ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്. സ്ത്രീകളുടെ ശരീരത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും…

3 weeks ago

ഭക്തിയെ സംബന്ധിച്ച് എന്റെ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ്; ലാലേട്ടെനെക്കുറിച്ച് സുചിത്ര

നടനെന്നതിലുപരി ആത്മീയ കാര്യങ്ങളിലും ഏറെ താല്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. ആത്മീയ യാത്രയെക്കുറിച്ചും ?ഗുരുക്കന്‍മാരെക്കുറിച്ചുമൊക്കെ അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന് തികച്ചും വേറിട്ട ആത്മീയതയാണ് തന്റേതെന്ന്…

1 month ago

തങ്ങള്‍ക്ക് പിഴച്ചത് എവിടെ; മനസ് തുറന്ന് ജീവ

താന്‍ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപര്‍ണയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ…

1 month ago